Trending

പുവ്വാട്ടുപറമ്പ്: പുതിയോട്ടിൽ പൊറ്റ ആയിശ ഹജ്ജുമ്മ മരണപ്പെട്ടു.



മാവൂർ (കോഴിക്കോട്): പുവ്വാട്ടുപറമ്പ് പുതിയോട്ടിൽ പൊറ്റ ആയിശ ഹജ്ജുമ്മ മരണപ്പെട്ടു.

(86) _ വയസ്സായിരുന്നു.

ഖബറടക്കം -ഇന്ന് (18-10-2024- വെള്ളിയാഴ്ച) പകൽ 11:00- മണിക്ക് അലുവൻപിലാക്കൽ ജുമാ മസ്ദ് ഖബർസ്ഥാനിൽ നടന്നു. 

പരേതനായ പുതിയോട്ടിൽ പൊറ്റ മമ്മിക്കോയയുടെ ഭാര്യയാണ്.

മക്കൾ - മൊയ്തീൻ , സൈതലവി , അഹമ്മദ് കുട്ടി , ഫാത്തിമ, ആഖിലത്ത്,പരേതരായ ബീരാൻ, നബീസ.

മരുമക്കൾ - പന്നിക്കുഴിയിൽ മുഹമ്മദ്, അബ്ദുൽ ഗഫൂർ (മുഴാപ്പാലം), സൈനബ, ആമിന, ബീ പാത്തു, സൽമത്ത്.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ