കോടഞ്ചേരി (കോഴിക്കോട്): ചെമ്പുകടവ് വട്ടചുവട് കാഞ്ഞിരത്തിങ്കൽ പരേതനായ മീഖായേലിൻ്റെ ഭാര്യ പെണ്ണമ്മ (റോസമ്മ) മരണപ്പെട്ടു.
(82) _ വയസ്സായിരുന്നു.
പരേത കൂടരഞ്ഞി പൈക്കാട്ട് കുടുംബാംഗമാണ്.
സംസ്ക്കാരം - നാളെ (01-11-2024-വെള്ളിയാഴ്ച) ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ - സിസ്റ്റർ ജോസിയ (എഫ്. സി. സി ),മൈക്കിൾ, ഷില്ലി,മനോജ്,ദേവസ്യാച്ചൻ, ബിനു,ഷീന.
മരുമക്കൾ - കൊച്ചുറാണി, ജെയിംസ് നീലമ്പറമ്പിൽ (വ്യാപാരി കോടഞ്ചേരി) മിനി , ഉഷ, സിബി (കൂടരഞ്ഞി).
Tags:
വേർപാട്