മാവൂർ (കോഴിക്കോട്): കൂളിമാട് പരേതനായ കുഞ്ഞാമുവിന്റെ മകൻ താത്തൂർ കാര്യോട്ട് കരീം (വിച്ചാപ്പു ) മരണപ്പെട്ടു .
(56) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - ഇന്ന് (10-10-2024-വ്യാഴാഴ്ച) ഉച്ചയ്ക്ക് 1:00- മണിക്ക് താത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ - ആയിശാബി.
മക്കൾ - ജസാർ,
ഫർഹാന ജാസ്മി,
സഹോദരങ്ങൾ - മുഹമ്മദ്, മജീദ്,സലാം,സത്താർ സഗാഫി ,
ആയിഷ താത്തൂർ, റുബീന ചെറൂപ്പ
മരുമകൻ - ഷറഫലി (കാരശ്ശേരി).
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്