Trending

ചെട്ടിപ്പടി: വലിയ ജാറത്തിങ്കൽ സയ്യിദ് മുഹളാർ കോയ തങ്ങൾ ഓർമ്മയായി



പരപ്പനങ്ങാടി (മലപ്പുറം): ചെട്ടിപ്പടി വലിയ ജാറത്തിങ്കൽ സയ്യിദ് മുഹളാർ കോയ തങ്ങൾ അൽ ഐദറൂസി (തങ്ങൾ) മരണപ്പെട്ടു. 




മയ്യിത്ത് നിസ്കാരം ഇന്ന് (15-10-2024-ചൊവ്വാഴ്ച) പകൽ 11:00- മണിക്ക് ചെട്ടിപ്പടി ആനപ്പടി ജുമാ മസ്ജിദിൽ.


മക്കൾ - സയ്യിദ് ഒസ്സാലിക്കോയ തങ്ങൾ,. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ' (റിയാദ് ), സയ്യിദ് സൈനുൽ ആബിദ് തങ്ങൾ (റിയാദ്), സയ്യിദ് നൗഫൽ തങ്ങൾ, സയ്യിദത്ത് താഹിറാ ബീവി. സയ്യിദ് മുസ്തഫ തങ്ങൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ