ചാത്തമംഗലം (കോഴിക്കോട്): വെണ്ണക്കോട് പട്ടേരി മുജീബ് ൻ്റെ ഭാര്യ അലീമ മരണപ്പെട്ടു.
(57) _വയസ്സായിരുന്നു.
മകൻ - ആഷിഖ്, (വെണ്ണക്കോട് ).
സഹോദരൻ - മുഹമ്മദ് (പട്ടേര്യ) pattaere
മരുമകൾ - രഹന (പുള്ളാന്നൂർ).
മയ്യിത്ത് നിസ്കാരം - ഇന്ന് (09-10-2024-ബുധനാഴ്ച) ഉച്ചയ്ക്ക് 12:00-മണിക്ക് വെണ്ണക്കോട് ജുമാ മസ്ജിദിൽ.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്