Trending

കാന്തപുരം : കൊല്ലൊന്നുമ്മൽ ലക്കി അബൂബക്കർ മരണപ്പെട്ടു.



പൂനൂർ (കോഴിക്കോട്): പൂനൂരിലെ പഴയകാല ഹോട്ടൽ വ്യാപാരി കാന്തപുരം കൊല്ലൊന്നുമ്മൽ ലക്കി അബൂബക്കർ മരണപ്പെട്ടു.

(76) _ വയസ്സായിരുന്നു.


മയ്യിത്ത് നിസ്കാരം - ഇന്ന് (26-10-2024- ശനിയാഴ്ച) വൈകിട്ട് 04:30 -ന് കാന്തപുരം മഹല്ല് ജുമാമസ്‌ജിദിൽ.

ഭാര്യ - പരേതയായ ആയിഷ.

മക്കൾ - മുഹമ്മദലി(ഷാർജ), ഹാരിസ്, അബ്ദു‌ൽ മജീദ്, നിസാർ ( ലക്കി ബിരിയാണി സെൻറർ പാളയം ). 

സഹോദരങ്ങൾ - അബ്‌ദുറഹിമാൻ (കൂരാച്ചുണ്ട് ), പാത്തുമ്മ, പാത്തെയ്, പരേതരായ സീതി, മൊയ്തീൻകുട്ടി, അമ്മദ്.

മരുമക്കൾ: സുലൈഖ (പൂനൂർ), റംല (കൂട്ടാലിട ), റൈഹാനത്ത് (എസ്റ്റേറ്റ് മുക്ക് ), ഷമീന (വള്ളിയോത്ത്).

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ