Trending

തൊടുപുഴ: പൊലീസ് സ്റ്റേഷൻ വനിതാ സെൽ എ.എസ്.ഐ. ടി.എസ്.സുനീറ അന്തരിച്ചു.



കാഞ്ഞാർ (ഇടുക്കി): തൊടുപുഴ പൊലീസ് സ്റ്റേഷൻ വനിതാ സെൽ എ.എസ്.ഐ. ഉടുമ്പന്നൂർ മാനാക്കുഴിയിൽ ടി.എസ്.സുനീറ മരണപ്പെട്ടു. 

(47) _വയസ്സായിരുന്നു.

പരേത കാഞ്ഞാർ തെക്കേമുരഞ്ഞൂർ കുടുംബാംഗമാണ്. 

വൃക്ക രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. 

ഭർത്താവ് - ഷാജഹാൻ. 

മകൻ - ആബിദ് ഷാജഹാൻ (ആറാം ക്ലാസ് വിദ്യാർഥി, സെന്റ് ജോസഫ്സ് സ്കൂൾ, കരിമണ്ണൂർ)​.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ