Trending

താമരശ്ശേരി: ജാറമ്മൽ കുഞ്ഞീമ ഹജ്ജുമ്മ മരണപ്പെട്ടു.



താമരശ്ശേരി (കോഴിക്കോട്): പളളിയാറക്കണ്ടി താമസിക്കും ജാറമ്മൽ പരേതനായ  കുഞ്ഞി മൊയ്‌ദീൻ ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ മരണപ്പെട്ടു.

(90) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (10-10-2024-വ്യാഴാഴ്ച) ഉച്ചയ്ക്ക് 12:00-മണിക്ക് കെടവൂർ ജുമാമസ്ജിദിൽ 01:00- മണിക്ക് ചെമ്പോച്ചിറ ഖബർസ്ഥാൻ ജുമാമസ്ജിദിൽ.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ