മാവൂർ - കോഴിക്കോട് റോഡിൽ
ചെറൂപ്പ കുട്ടായി ബസാറിൽ ഇന്നു രാവിലെ ഉണ്ടായ വാഹന അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി
പെരുവയൽ സ്വദേശിയായ ചിറ്റാരികുഴിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ അബിൻ കൃഷ്ണയാണ് മരിച്ചത്.
(21) _ വയസ്സായിരുന്നു.
ചെറൂപ്പ കൂട്ടായി ബിൽഡിങ്ങിന് സമീപം സ്കൂട്ടർ അപകടത്തിൽ പ്പെടുകയായിരുന്നു.
Tags:
വേർപാട്