Trending

കട്ടിപ്പാറ: പൊയിൽ ഖദീജ മരണപ്പെട്ടു.



കട്ടിപ്പാറ (കോഴിക്കോട്): കരിഞ്ചോല പരേതനായ പൊയിൽ അബൂബക്കറിന്റെ ഭാര്യ ഖദീജ  മരണപ്പെട്ടു.

(85) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (22-10-2024-ചൊവ്വാഴ്ച) വൈകിട്ട്
04 :00 മണിക്ക് കരിഞ്ചോല ജുമാ മസ്ജിദിൽ,4:30-ന് കന്നൂട്ടിപ്പാറ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

മക്കൾ - മുഹമ്മദ്‌, അബ്‌ദുൾ അസീസ്, അബ്ദുൽ അലി,അബ്ദുൽ ഗഫൂർ, ഫാത്തിമ, റംല,പരേതരായ നഫീസ, ആയിഷ,അബ്ദുറഹിമാൻ. 

മരുമക്കൾ - മൊയ്‌തീൻ.സി.കെ,
മുഹമ്മദ്‌ എ. ടി, ബാവ.സി.കെ, ആലി.എം.കെ, സൈനബ, സുലൈഖ,റംല, സുഹറ, വഹീദ.


നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു



🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ