Trending

കൂരാച്ചുണ്ട് വട്ടച്ചിറ പള്ളിക്കുന്നേൽ അന്നമ്മ മരണപ്പെട്ടു.



കൂരാച്ചുണ്ട് (കോഴിക്കോട്): വട്ടച്ചിറ പള്ളിക്കുന്നേൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ മരണപ്പെട്ടു.

(78) _ വയസ്സായിരുന്നു.

സംസ്കാരം - ഇന്ന് (16-10-2024-ബുധനാഴ്ച) വൈകിട്ട് 03:30-ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. 

പരേത തോപ്രാംകുടി ചാമക്കാല കുടുംബാംഗമാണ്. 

മക്കൾ - തങ്കച്ചൻ, ജോയി (അധ്യാപകൻ,രാജസ്ഥാൻ), റോയി, ജെസി, ജിംസി, സിമി, പരേതനായ റോബിഷ്. 

സഹോദരങ്ങൾ - ലൂക്ക (തോപ്രാംകുടി), മേരി നീഴൂര് (കോട്ടയം), കുട്ടിയമ്മ (ഇടുക്കി), തെയ്യാമ്മ (കാഞ്ഞങ്ങാട്), റോസമ്മ (അട്ടപ്പാടി), പരേതനായ ബേബി (തോപ്രാംകുടി).

മരുമക്കൾ - മേരി പാട്ടശ്ശേരി (മരുതോങ്കര), ലില്ലി വലിയവീട്ടിൽ (കരിയാത്തുംപാറ), സിബി പൊട്ടംപ്ലാക്കൽ (വേനപ്പാറ), സജി തോട്ടാനത്ത് (കക്കയം), സിബി വല്ലൂര് (കരിയാത്തുംപാറ), പരേതയായ ഷൈനി കുമ്പുക്കൽ (പീടികപ്പാറ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ