തിരുവമ്പാടി (കോഴിക്കോട്): പുന്നക്കൽ മടുകോളിൽ പുരുഷോത്തമൻ മരണപ്പെട്ടു.
(54) _ വയസ്സായിരുന്നു.
സംസ്കാരം - നാളെ (08-10-2024-ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് വസതിയിൽ നടക്കുന്ന സംസ്കാര കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 04:00- മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭാര്യ - സുജ പൊന്നാങ്കയം പാച്ചാക്കൽ കുടുംബാംഗം.
മക്കൾ - ശ്രുതി വിനീത്, ശ്രേയ പുരുഷോത്തമൻ.
മരുമകൻ - വിനീത് ചെമ്പകശ്ശേരി (കാരാട്ടുപാറ).
Tags:
വേർപാട്