Trending

കൊണ്ടോട്ടി: ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മൻസൂർ മരണപ്പെട്ടു.





കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ 
സാമൂഹ്യ ശാസ്ത്ര അധ്യാപകൻ   ഞാറക്കോടൻ മൻസൂർ മരണപ്പെട്ടു.

(39) _ വയസ്സായിരുന്നു.

ഇ എം ഇ എ സ്കൂൾ സിവിൽ സർവീസ് കോച്ചിങ് കോർഡിനേറ്റർ, മെക് 7 എക്കാപറമ്പ് ഏരിയ കോർഡിനേറ്റർ, മുസ്ലിം യൂത്ത് ലീഗ് കുഴിമണ്ണ പഞ്ചായത്ത് മുൻ  സെക്രട്ടറി എന്നി മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. 

മയ്യിത്ത് നിസ്കാരം - നാളെ (13-10-2024-ഞായറാഴ്ച) രാവിലെ 9:00-മണിക്ക്  എക്കാപറമ്പ് ജുമാമസ്ജിദിൽ.

കൊണ്ടോട്ടി  എക്കാപറമ്പ്  ഞാറക്കോടൻ സൈതലവിയുടെയും തുറക്കൽ സ്വദേശി പള്ളിപ്പറമ്പൻ കൗലത്തിന്റെയും മകനാണ്.

നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് 

ഭാര്യ - കെ.പി ബുഷ്റ  മുണ്ടംപറമ്പ് 
(ഒഴുകൂർ ഗവണ്മെന്റ് യുപി സ്കൂൾ അധ്യാപിക).

മക്കൾ - കൊണ്ടോട്ടി ഗവണ്മെന്റ് യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്‌ അജവദ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്‌ അഷ്മിൽ,
മർകസ് ഇഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി  ആയിഷ മെഹബിൻ.

സഹോദരൻ - 
ഫിർദൗസ് ഞാറക്കോടൻ .

നാഥൻ സഹോദരൻ്റെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ