Trending

എടക്കര: ഷട്ടിൽ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു



നിലമ്പൂർ (മലപ്പുറം): എടക്കര എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 

മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ് മരിച്ചത്.

(43) _ വയസ്സായിരുന്നു.

ഇന്നലെ വ്യാഴം രാത്രി 7:30-ഓടെയാണ് സംഭവം. 

കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

സംസ്കാരം - ഇന് (18-10-2024-വെള്ളിയാഴ്ച) പകൽ 11:00- മണിക്ക് വീട്ടുവളപ്പിൽ. 

ഭാര്യ - രെഞ്ചു (മൂത്തേടം പഞ്ചായത്ത് എൻആർഇജിഎസ് ഓവർസിയർ). 

മക്കൾ - തീർഥ, ആദർശ് (ഇരുവരും മൂത്തേടം ഗവ. ഹൈസ്കൂ‌ൾ
വിദ്യാർഥികൾ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ