കാന്തപുരം (കോഴിക്കോട്): കല്ലുവീട്ടിൽ എൻ കെ അബ്ദുല്ല ഹാജി മരണപ്പെട്ടു.
(78) വയസ്സായിരുന്നു.
ഭാര്യ - സുഹറ.
മക്കൾ - അബ്ദുന്നാസിർ,റംല.
സഹോദരന്മാർ - കൊല്ലോന്നുമ്മൽ ഉമ്മർ ഹാജി, അബ്ദുസ്സലാം , അബ്ദുൽ മജീദ്, മറിയക്കുട്ടി (പാലക്കുറ്റി ), ആമിന (പുഴക്കൽ), പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ, അബൂബക്കർ.
മരുമക്കൾ - നുസ് റത്ത് പൂവന്മല, മനാഫ് (നെരോത്ത്).
ഖബറടക്കം - ഇന്ന് (07-10-2024-തിങ്കളാഴ്ച) രാവിലെ 10 :00- കാന്തപുരം സലാമത്ത് നഗർ (കൊയിലോത്ത് കണ്ടി) ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്