Trending

നെല്ലിപ്പൊയിൽ: പുത്തൻവീട്ടിൽ അന്നമ്മ തോമസ് മരണപ്പെട്ടു.



കോടഞ്ചേരി (കോഴിക്കോട്):    
നെല്ലിപ്പൊയിൽ പുത്തൻവീട്ടിൽ പരേതനായ തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് മരണപ്പെട്ടു.

 (94) _ വയസ്സായിരുന്നു.

സംസ്കാരം -
നാളെ (24-10-2024-വ്യാഴാഴ്ച) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

മക്കൾ - ജെമിനി, സോമിനി, പരേതനായ മോനിച്ചൻ.

മരുമക്കൾ - മോളി മോനിച്ചൻ  ആരംപുളിക്കൽ (വയനാട്), 
ദാനിയേൽ മുച്ചിലോട്ട് (മണാശ്ശേരി), 
ആന്റണി ഈയ്യാലിൽ (പെരിന്തൽമണ്ണ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ