Trending

പൂനൂർ: തട്ടഞ്ചേരി ഫാത്തിമ ഹജ്ജുമ്മ മരണപ്പെട്ടു.



പൂനൂർ (കോഴിക്കോട്):
കോളിക്കൽ പൗരപ്രമുഖനായിരുന്ന പരേതനായ തട്ടഞ്ചേരി ഇമ്പിച്ചിമമ്മിഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ മരണപ്പെട്ടു.

(84) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (13-10-2024-ഞായറാഴ്ച) വൈകിട്ട് 05:30-ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

മക്കൾ - മുഹമ്മദ്‌ (വല്യോൻ) (വൈസ് പ്രസിഡന്റ്‌ കോളിക്കൽ മഹല്ല് കമ്മിറ്റി), മാലിക്ക് ദീനാർ, സഫിയ, ആസ്യ, ഹസ്സൈനാർ, അഷ്‌റഫ്‌ സൽമാൻ , അക്ബർ, ഇസ്മായിൽ, ശഹർബാൻ, സവാദ് (ബെല്ലാരി ബീഫ് സ്റ്റാൾ) (പൂനൂർ.

മരുമക്കൾ - ഖദീജ (പുതുപ്പാടി), റുഖിയ (പുതുപ്പാടി), ബഷീർ (കോളിക്കൽ), അബ്ദുൽ മജീദ് (തച്ചംപോയിൽ), സാബിറ (കുട്ടമ്പൂർ), ശരീജ (കക്കുഴിയിൽ ), ഷഹനാസ് (കച്ചേരിമുക്ക് ), റസീന (പട്ടിണിക്കര), നാസർ നാസ്കോ (കരീറ്റിപറമ്പ്), റൈഹാനത്ത് (ചളിക്കോട്).

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ