Trending

എടശ്ശേരിക്കടവ്: കൊലത്തിക്കൽ ഇല്ലതൊടി കെ.ഇ .ചെറിയത് ഹാജി മരണപ്പെട്ടു.



ചീക്കോട് (മലപ്പുറം): വെട്ടുപാറ എടശ്ശേരിക്കടവ് താമസിക്കുന്ന  കൊലത്തിക്കൽ ഇല്ലതൊടി
അബ്ദുൽ കരീം ഹാജി (കെ ഇ. ചെറിയത് ഹാജി) മരണപ്പെട്ടു.

(93) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് (25-10-2024-വെള്ളിയാഴ്ച) വൈകിട്ട് 04:30- ന് നെല്ലാര് ജുമാ മസ്ജിദിൽ.

ഭാര്യ - കദീജ (വാഴക്കാട്) .

മക്കൾ - അബ്ദുൽ ഗഫൂർ, മുഹമ്മദലി  (ഗൾഫ്ബസാർ ) , അബ്ദുൽ നാസർ, ഫാത്തിമ,റൈഹാനത്, റസിയബി, ആമിനക്കുട്ടി, ആയിഷ 

മരുമക്കൾ - മുഹമ്മദ് (ചാലിയപ്രം), അലവികുട്ടി (ഒളവട്ടൂർ), സൈതലവി (അരീക്കോട്), അബ്ദുൽ കരീം (കാരിപ്പറമ്പ്), അബ്ദുൽ റസാക്ക് (ഐ ടി ഐ), സുലൈഖ (കൊളപ്പുറം), നൂർജഹാൻ (കൊടിഞ്ഞി ), തസ്‌ലീന (വാഴക്കാട്).

നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ