Trending

എരമംഗലം: കരിയാത്തൻകുഴി കുഞ്ഞൻ ഭാര്യ മാണി മരണപ്പെട്ടു.



എടവണ്ണപ്പാറ (മലപ്പുറം): എരമംഗലത്ത് കരിയാത്തൻകുഴി കുഞ്ഞൻ ഭാര്യ മാണി 
മരണപ്പെട്ടു.

(86) _ വയസ്സായിരുന്നു.

സംസ്കാരം - ഇന്ന് (13-10-2024-ഞായറാഴ്ച) രാവിലെ 10 :00- മണിക്ക് കരിയാത്തൻകുഴി വീട്ടുവളപ്പിൽ.

മക്കൾ - ദാസൻ (പരേതൻ), രാമൻകുട്ടി (പരേതൻ),
സുമതി, തങ്കമണി, ശങ്കരൻകുട്ടി, ഗീത,  അശോകൻ.

എടവണ്ണപ്പാറയിലെ  മകളുടെ വസതിയായ  ചോലയിൽ വീട്ടിലാണ് 
മൃതദേഹം 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ