Trending

ചെറുവാടി: പരപ്പിൽ കുഞ്ഞാത്തുട്ടി മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): ചെറുവാടി പരപ്പിൽ പരേതനായ  അസയിൻ്റെ ഭാര്യ  
കുഞ്ഞാത്തുട്ടി  മരണപ്പെട്ടു.

(77 ) _ വയസ്സായിരുന്നു.

മക്കൾ - ആയിഷ , അബ്ദു റഷീദ്, ആമിന,  മൊയ്‌ദീൻ, മജീദ് .

മരുമക്കൾ - അബൂബക്കർ
(വടക്കുമുറി), മജീദ് (മൂർക്കനാട് ), ഷാഹിദ,
സംസാർബീഗം, ആയിഷ .

ഖബറടക്കം - ഇന്നലെ (08-10-2024-ചൊവ്വാഴ്ച) രാത്രി 08:30-ന് മുള്ളമ്മടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ