തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ കാളിയാംപുഴയിൽ ഇന്നലെ (ചൊവ്വാഴ്ച)
കെ എസ് ആർ ടി സി
ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട ആനക്കാംപൊയിൽ തോയിലിൽ പരേതനായ മാത്യു ഭാര്യ ത്രേസ്യയുടെ (75) സംസ്കാരം ഇന്ന് (09-10-2024-ബുധനാഴ്ച)
വൈകിട്ട് 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
പരേത ആനക്കാംപൊയിൽ പഴേവീട്ടിൽ കുടുംബാംഗമാണ് .
മക്കൾ - ജിൽസൺ, ജാൻസി, നടാഷ, റോബിൻ.
മരുമക്കൾ - സന്തോഷ് കല്ലിടുക്കിൽ, ഷീന വാളാംകുളത്തിൽ, പരേതനായ പോൾ ഇലഞ്ഞിക്കൽ.
Tags:
വേർപാട്