മുക്കം (കോഴിക്കോട്): ചേന്ദമംഗലൂർ ആയിപ്പൊറ്റമ്മൽ താമസിക്കുന്ന മേൽവീട്ടിൽ എം വി അലവി മരണപ്പെട്ടു.
(78) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - നാളെ (08-10-2024-ചൊവ്വാഴ്ച) രാവിലെ 09:00- മണിക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ
ഭാര്യ - ആമിന.
മക്കൾ - മുഹമ്മദ് റഷീദ്, നൗഷാദ് (ഒമാൻ ),ഖദീജ, ഉമ്മുസൽമ, ഫൗമിദ.
സഹോദരങ്ങൾ -
എം വി മുഹമ്മദ് കുട്ടി,ഫാത്തിമ, ആമിന, സഫിയ, ആയിഷ,പരേതനായ ചേക്കു.
മരുമക്കൾ - അബ്ദുറഹിമാൻ (കുറ്റിക്കടവ്),അബ്ദുൽ ഗഫൂർ (കട്ടാങ്ങൽ), അബ്ദുൽ കരീം (പറപ്പൂര് ), സാബിറ, മുംതാസ്.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്