Trending

ബംഗളൂരു: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന കൂടരഞ്ഞി സ്വദേശി വിദ്യാർത്ഥി മരിച്ചു .



കൂടരഞ്ഞി (കോഴിക്കോട്):
ബംഗളൂരുവിൽ നഴ്സിങ്ങ് 
കേളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂടരഞ്ഞി സ്വദേശിയായ നഴ്സിങ്ങ് വിദ്യാർത്ഥി മരിച്ചു.

കൂടരഞ്ഞി കരിങ്കുറ്റി പുതിയാപറമ്പിൽ ജോജിയുടെ മകൻ ജിനിൽ ജോജി ആണ് മരിച്ചത്.

(20) _ വയസ്സായിരുന്നു.

സംസ്കാരം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും.

മാതാവ് - സിന്ധു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ