Trending

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു



ആലപ്പുഴ: അമ്പലപ്പുഴ ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് വളഞ്ഞവഴിയിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഹരിപ്പാട് ചെറുതന ആനാരി മംഗലശേരിയിൽ ജയകുമാറിന്റെ മകൻ ജെ. സഞ്ജു  വാണ് മരിച്ചത്. 

(21) _ വയസ്സായിരുന്നു.

പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

ഇന്നലെ ശനിയാഴ്ച രാവിലെ 8.45 നായിരുന്നു അപകടം. എൻ.സി.സി. കേഡറ്റ് കൂടിയായ സഞ്ജു ഇതുമായി ബന്ധപ്പെട്ട് കോളേജിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ