കോഴിക്കോട് : പരേതനായ മുൻ PWD എഞ്ചിനീയർ മമ്മുവിന്റെ ഭാര്യ റംല മമ്മു സിവിൽ സ്റ്റേഷൻ
ചുള്ളിയോട് റോഡ് 'അൻസാം', വസതിയിൽ മരണപ്പെട്ടു.
(82) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് (10-10-2024) ഇശാ നിസ്കാരത്തിന് ശേഷം സിവിൽ സ്റ്റേഷൻ ഇസ്ലാമിക് സെൻ്ററിലും ശേഷം ഖബറടക്കം എൻ ജി. ഒ കോർട്ടേഴ്സിന് സമീപമുള്ള കാഞ്ഞിരത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പരേതനായ മുൻ കേരള PWD ചീഫ് എഞ്ചിനീയർ ടി. പി. കുട്ടിയമ്മു സാഹിബിന്റെ മകളാണ്.
മകൻ - മുഹമ്മദ് നൗഫൽ (LIC)
മകൾ - അൻസാം (കോഴിക്കോട്)
സഹോദരങ്ങൾ - പരേതനായ എം.പി. മഹ്‌മൂദ് എഞ്ചിനീയർ, (റിട്ട. Asst. ExE PWD) ഡോ: എം.പി. അബുബക്കർ ഹാജി (റിട്ട. ഡപ്യൂട്ടി ഡയരക്ടർ, DHS) , എം.പി.ഖദീജ (വൈദ്യരങ്ങാടി).
മരുമക്കൾ - മുഹമ്മദ് ആഷിഫ് (ആഷിഫ് ട്രെഡേഴ്‌സ്, കോഴിക്കോട്) ,
മുംതാസ് (തലശ്ശേരി) .
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്