Trending

അമ്പലക്കണ്ടി: കൂർക്കം ചാലിൽ ആമിന മരണപ്പെട്ടു.



ഓമശ്ശേരി (കോഴിക്കോട്):: അമ്പലക്കണ്ടി എട്ടാം വാർഡിലെ കൂർക്കം ചാലിൽ താമസിക്കും പരേതനായ അഹമ്മദ്‌ കുട്ടി എന്നവരുടെ ഭാര്യ ആമിന മരണപ്പെട്ടു.

(65) _വയസ്സായിരുന്നു.

പുത്തൂർ കൊയിലാട്‌ കുവ ലപ്പറ്റ പരേതരായ അഹമ്മദ്‌ കുട്ടി-മറിയോമ ദമ്പതികളുടെ മകളാണ്‌.

മക്കൾ - മൂസ(ആന്ധ്ര),അഷ്‌റഫ്‌(മദീന സ്റ്റോർ അമ്പലക്കണ്ടി),സുലൈഖ,റുഖിയ്യ,നഫീസ.

സഹോദരങ്ങൾ - ഫാത്വിമ,സൈനബ,ഖദീജ. 

മരുമക്കൾ - സുലൈഖ കൊയിലാട്ട്‌,വഹീദ മാനിപുരം,ശിഹാബ്‌ ചുണ്ടപ്പുറം,സ്വിദ്ദീഖ്‌ ചുണ്ടപ്പുറം,ജാബിർ കൂടത്തായ്‌.

ഖബറടക്കം - ഇന്നലെ (12-11-2024-ചൊവ്വാഴ്ച) വൈകിട്ട്: 6:00- മണിക്ക് അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.



നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ