പെരുമണ്ണ (കോഴിക്കോട്): ജാമിഅ ബദ് രിയ്യ യതീംഖാന വർക്കിംഗ് പ്രസിഡണ്ടും പനച്ചിങ്ങൽ ജുമാമസ്ജിദിൻ്റെയും പെരുമണ്ണ ബദ്ർ ജുമാ മസ്ജിദിൻ്റെയും പ്രസിഡണ്ടുമായിരുന്ന നെട്ടാക്കൽ ആലി ഹാജി മരണപ്പെട്ടു.
(85) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (03-11-2024-ഞായറാഴ്ച) പകൽ 11:30-ന് ബദർ പള്ളിയിൽ 11:45 - ന് പനച്ചിങ്ങൽ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
പെരുമണ്ണ മിഹ്റാജ് ക്രഷർ ഉടമയാണ്.
ഭാര്യ - റുഖിയ്യ
മക്കൾ - അബ്ദുൽ ഗഫൂർ, മുനീറ, ജാഫർ, നജ്മുന്നിസ്സ,അബ്ദുൽ നാസർ.
മരുമക്കൾ - ഇസ്മായിൽ (പുല്ലിപറമ്പ്), അൻസിയാസ് (ഫറോക്ക് ചുങ്കം),രഹന (കക്കോടി ), ശബാന (പുവ്വാട്ടുപറമ്പ്),ഉമൈബത്ത് (പന്തീർ പാടം).
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്