തിരുവമ്പാടി (കോഴിക്കോട്): കൂടരഞ്ഞി സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുല്ലുരാംപാറ മുരിങ്ങയിൽ സണ്ണി ജോസഫ് മരണപ്പെട്ടു.
(68)_വയസ്സായിരുന്നു.
സംസ്കാരം - നാളെ (03-11-2024-ഞായറാഴ്ച) വൈകിട്ട് 04:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ-റോസമ്മ തെയ്യപ്പാറ തേൻമലയിൽ കുടുംബാംഗം.
മകൻ-സനിൽ സണ്ണി (യു.കെ)
സഹോദരി: ആനി മാത്യു കാനാട്ട് (കല്ലാനോട്).
മരുമകൻ-സുരഭി പുതിയാമഠത്തിൽ (തിരുവമ്പാടി-യു.കെ).
കൊച്ചു മക്കൾ -
ഹന്ന മരിയ സനിൽ, ജോഹാൻ സനിൽ സണ്ണി (ഇരുവരും യു കെ).
Tags:
വേർപാട്