Trending

കൂടരഞ്ഞി: അമന്തുരുത്തിൽ ജോസഫിന്റെ ഭാര്യ മോളി മരണപ്പെട്ടു.



കൂടരഞ്ഞി (കോഴിക്കോട്): കുളിരാമുട്ടി അമന്തുരുത്തിൽ ജോസഫിന്റെ ഭാര്യ മോളി മരണപ്പെട്ടു.

(66) _വയസ്സായിരുന്നു.

സംസ്കാരം നാളെ (19-11-2024-ചൊവ്വാഴ്ച) ഉച്ചയ്ക്ക് 02:00- ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.

പരേത തോട്ടുമുക്കം നെല്ലിത്താനത്തുകാലായിൽ കുടുംബാംഗം. 

മക്കൾ - അനീഷ്, അനു.

സഹോദരങ്ങൾ - സിറിയക് പോൾ, സിറിയക് ജോസ്, സെലിൻ, ഷൈനി, മിനി.

മരുമക്കൾ - ജിസ്‌മോൾ (തുലാപ്പള്ളി), മനോജ്‌ ജോസ് (തുറുവേലിൽ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ