തിരുവമ്പാടി (കോഴിക്കോട്): പുന്നക്കൽ കുന്നുംപുറത്ത് ജെയിംസ് (ചാക്കോച്ചൻ) മരണപ്പെട്ടു.
(78) _ വയസ്സായിരുന്നു
സംസ്കാരം - ഇന്ന് (12-11-2024-ചൊവ്വാഴ്ച) വൈകിട്ട് 04:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ - തെയ്യാമ്മ (തുറുവേലിക്കുന്നേൽ കുടുംബാംഗം).
മക്കൾ - പരേതനായ ഷാജു, ഷാലി, സജി, സാൻ്റോ.
മരുമക്കൾ - ലീന മുതുപ്ലാക്കൽ (ആനക്കാംപൊയിൽ) റോയി പുളിക്കക്കണ്ടത്തിൽ (കുളിരാമുട്ടി), ടിൻ്റു പാറുകുന്നേൽ (കൂടരഞ്ഞി), സിജി പനന്താനത്ത് (ഈങ്ങാപ്പുഴ).
Tags:
വേർപാട്