പൂനൂർ (കോഴിക്കോട്):
വട്ടിക്കുന്നുമ്മൽ ആലിയുടെ ഭാര്യ
സഫിയ മരണപ്പെട്ടു.
(58) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - നാളെ (16-11-2024- ശനിയാഴ്ച) രാവിലെ 09:00- മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ.
പിതാവ് - പരേതനായ വട്ടിക്കുന്നുമ്മൽ മൊയ്തീൻകോയ.
മാതാവ് - സൈനബ (കാഞ്ഞിരത്തിങ്ങൽ).
മക്കൾ - മുഹമ്മദ് സാലിഹ് (റിയാദ്), സുമയ്യ (നൂറാം തോട്), ഫാളില (തലയാട്), ഹൈറു (കൊടുവള്ളി), ഹന്നത്ത് (താമരശ്ശേരി).
മരുമക്കൾ - ആയിഷ മിസാജ് പുറക്കാട്ടിരി, റഫീക്ക് (നൂറാം തോട്), അൻവർ ( തലയാട്), ഷമീം ( കൊടുവള്ളി), റജിൻ ലാൽ (താമരശ്ശേരി).
സഹോദരങ്ങൾ - ആസ്യ (അവേലം), അബ്ദു റഹ്മാൻ (അവേലം), സുഹറ (മങ്ങാട്), അഷറഫ് (അവേലം), പരേതയായ റഷീദബായ്.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്