കോടഞ്ചേരി (കോഴിക്കോട്): വലിയകൊല്ലി കട്ടയ്ക്കാമേപ്പുറത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മരണപ്പെട്ടു.
(85) _ വയസ്സായിരുന്നു.
സംസ്കാരം - ഇന്ന്
(18-11-2024-തിങ്കളാഴ്ച) വൈകിട്ട് 04:00- മണിക്ക് മുറമ്പാത്തി
സെൻ്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
മക്കൾ - തങ്കമ്മ, ബെന്നി, ഷീബ.
മരുമക്കൾ - ബേബി കണിയാറകത്ത്
(കക്കാടംപൊയിൽ),
ഷിജി മഞ്ഞനാനിയിൽ (കട്ടിപ്പാറ),
ബാബു റാത്തപ്പള്ളി (പുലിക്കയം).
Tags:
വേർപാട്