Trending

മൈക്കാവ്: പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യ നിഷ ബിജു മരണപ്പെട്ടു.



താമരശ്ശേരി (കോഴിക്കോട്): കൂടത്തായി മൈക്കാവ് പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യ നിഷ ബിജു  (അധ്യാപിക- വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ) നിര്യാതയായി .

(46) _വയസ്സായിരുന്നു.

സംസ്കാരം - നാളെ (08-11-2024-വെള്ളിയാഴ്ച) ഉച്ചയ്ക്ക് 02:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി  ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.

പരേത പടിഞ്ഞാറേമാങ്കുളത്തിൽ കുടുംബാംഗമാണ്.

മക്കൾ - കാതറിൻ, ക്ലയെർ, മിഖായേൽ, ഫിയോണ, ഫെയ്ത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ