കൂടരഞ്ഞി (കോഴിക്കോട്): കക്കാടംപൊയിൽ വെണ്ടേക്കുംപൊയിൽ നാവള്ളിയിൽ കുര്യൻ (കുര്യാച്ചൻ) മരണപ്പെട്ടു.
(72) _ വയസ്സായിരുന്നു
സംസ്കാരം - (06-11-2024- ബുധനാഴ്ച) രാവിലെ
10 :00- മണിക്ക് വെണ്ടേക്കുംപൊയിൽ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ - ഗ്രേസി,
മക്കൾ - ഡാലി, സാലി, ലിബിൻ .
മരുമക്കൾ - ദീപു, ജോസഫ്, അൻസിറ്റ .
Tags:
വേർപാട്