മുക്കം (കോഴിക്കോട്): ചേന്ദമംഗലൂർ പുൽപ്പറമ്പ് കിളിക്കോടൻ അഹമ്മദിന്റെ മകൻ ജസീം അഹമ്മദ് (മോൻ) മരണപ്പെട്ടു.
(33) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (01-11-2024-വെള്ളിയാഴ്ച) വൈകിട്ട് 05:00-മണിക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.
മാതാവ് - സാബിറ .
ഭാര്യ - നുസ്രത്ത് .
മകൻ - ഐദിൻ ആദം.
സഹോദരങ്ങൾ - ഷജീം അഹമ്മദ് , ഷാനിയ, ഷാലിന.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്