കടുങ്ങപുരം (മലപ്പുറം): പോസ്റ്റ് ഓഫീസ് മേലേതിൽ ഉമ്മറിൻ്റെ ഭാര്യ ഖദീജ മരണപ്പെട്ടു.
(53) _ വയസായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന്
(19-11-2024-ചൊവ്വാഴ്ച) രാത്രി 10:30-ന് കടുങ്ങപുരം പോസ്റ്റ് ഓഫീസ് ജുമാമസ്ജിദിൽ .
പിതാവ് -കൊളത്തൂർ പരേതനായ തേക്കത്ത് മുഹമ്മദ് .
മക്കൾ - ഉമ്മുസൽമ,
ലുബിന ,
മുഹമ്മദ് ഷബീബ്,
ഷിബില , ഷർമില.
മരുമക്കൾ - അഷ്റഫ്
കൂരിക്കാടൻ (അരക്കുപറമ്പ്) , അബ്ദുൽ ഗഫൂർ കല്ലിടുമ്പിൽ (പരവക്കൽ) , ഷംല
വട്ടപ്പറമ്പിൽ (ആനമങ്ങാട്), സുഹൈൽ മുതുകുറ്റി
(താഴെക്കോട്) , ഫാസിൽ കൊളപ്പുറം
(നെട്ടിച്ചാടി) .
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്