Trending

മൈക്കാവ്: ആറ്റിൻകരയിൽ സാറാമ്മ മരണപ്പെട്ടു.



കോടഞ്ചേരി
(കോഴിക്കോട്): മൈക്കാവ് ചാമോറ ആറ്റിൻകരയിൽ സാറാമ്മ മരണപ്പെട്ടു.

(85) _വയസ്സായിരുന്നു. 

ഭർത്താവ് - പരേതനായ കുര്യാച്ചൻ. 

മക്കൾ - മേരി, അമ്മിണി, ബാബു, മോളി. 

മരുമക്കൾ - രാജു, പോൾ, സിജി, ബെന്നി.

സംസ്കാരം - ഇന്ന് (05-11-2024-ചൊവ്വാഴ്ച) രാവിലെ 10 :30-ന് ഭവനത്തിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാൻകുന്ന് സെമിത്തേരിയിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ