കോടഞ്ചേരി (കോഴിക്കോട്): റിട്ട.അധ്യാപിക തകരപ്പിള്ളിൽ ഒ.വി.റോസ മരണപ്പെട്ടു.
(77)_വയസ്സായിരുന്നു.
സംസ്കാരം - പിന്നീട്.
പടത്തുകടവ് ഒളോക്കുന്നൽ കുടുംബാംഗമാണ്.
ഭർത്താവ് - ടി.ജെ.ജോൺ (റിട്ട.പ്രധാനാധ്യാപകൻ).
മക്കൾ - സിറോഷ്, സീമ, ജിയോ.
മരുമക്കൾ - ബിൻസി (മംഗളൂരു), സജി (ആലപ്പുഴ), ബിനുമോൾ (കൂടരഞ്ഞി).
Tags:
വേർപാട്