കോഴഞ്ചേരി (പത്തനംതിട്ട): ആറൻമുള മല്ലപ്പുഴശ്ശേരി പോർക്കോലിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ മരണപ്പെട്ടു.
(97) _വയസ്സായിരുന്നു.
സംസ്കാരം - ഇന്ന് (07-11-2024-വ്യാഴാഴ്ച) ഉച്ചയ്ക്ക് 12:30-ന് വീട്ടുവളപ്പിൽ.
നാരങ്ങാനം മണ്ണാറത്തറ കുടുംബാംഗമാണ്.
മക്കൾ - വിജയമ്മ, ഇന്ദിരാദേവി, രമണി, രാജഗോപാലൻ നായർ, ശ്രീദേവി.
മരുമക്കൾ - നാരങ്ങാനം ഗോകുലത്തിൽ ഗോപിനാഥൻ പിള്ള, മണ്ണാറവേലിൽ നടരാജൻ നായർ, ഇലന്തൂർ പെരുംമരംനിൽക്കുന്നതിൽ ശ്രീലതാ ദേവി, വടശേരിക്കര പെരുംവിലാക്കാട്ട് പരേതനായ ബാലകൃഷ്ണൻ നായർ.
Tags:
വേർപാട്