Trending

അരീക്കോട്: മുണ്ടമ്പ്ര അബൂബക്കർ എന്നവരുടെ ഭാര്യ മരണപ്പെട്ടു.



അരീക്കോട് (മലപ്പുറം):
പരേതനായ മുണ്ടമ്പ്ര അബൂബക്കർ എന്നവരുടെ ഭാര്യ ആഴിഷകുട്ടി  (പുളിക്കൽ സ്കൂളിന് സമീപം) വസതിയിൽ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (14-11-2024-വ്യാഴാഴ്ച) വൈകിട്ട്: 04:30- ന് അരീക്കോട് താഴത്തങ്ങാടി വലിയ ജുമാ മസ്ജിദിൽ.

മക്കൾ -
അബ്ദുൽ നാസർ,
മുസ്തഫ,അഷ്റഫ്,
ജലീൽ,നുജൂം,
നാസിറ (കൊടിയത്തൂർ കാരക്കുറ്റി).

മരുമകൻ - കണിയാത്ത് അബ്ദുൽ റഷീദ്.



നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ