പെരിന്തൽമണ്ണ (മലപ്പുറം): കക്കൂത്ത് ചെമ്പൻകുന്ന് പരേതനായ കാട്ടുങ്ങൽ മൊയ്തീൻകുട്ടിയുടെ മകൻ ഉമറുൽ ഫാറൂഖ് (ബാപ്പു) മരണപ്പെട്ടു.
(70) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - നാളെ(09-11-2024-ശനിയാഴ്ച) രാവിലെ 09:00 മണിക്ക് കക്കൂത്ത് വലിയങ്ങാടി ഖബർസ്ഥാൻ ജുമാ മസ്ജിദിൽ .
28 വർഷത്തോളം ജിദ്ദ IKEA ഷോറും മേനേജറായി സേവനം ചെയ്തിരുന്നു.
മാതാവ് - പരേതയായ പൂതാനി ആയിഷക്കുട്ടി.
(പെരിന്തൽമണ്ണ).
ഭാര്യ - സുലൈഖ വലിയതൊടി
(ചെരക്കാപറമ്പ്) .
മക്കൾ -മുബഷിറ,
ഡോ. മുനീറ, മുബാറക്ക് (MBA വിദ്യാർത്ഥി, ബാംഗ്ലൂർ)
സഹോദരൻ - പരേതനായ
കെ. കാദർകുട്ടി (റിട്ട. വില്ലേജ് ഓഫീസർ).
മരുമക്കൾ - മുഹമ്മദ് മുസ്തഫ പൊതുവാച്ചോല
(വിളയൂർ),
ഷബീറലി കൈപ്പുറം കൂനത്ത് (പാണക്കാട്).
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്