കോടഞ്ചേരി (കോഴിക്കോട്): നൂറാംതോട് മുരിക്കനാംകുഴിയിൽ ജോസ്മരണപ്പെട്ടു.
(64) _ വയസ്സായിരുന്നു.
സംസ്കാരം - ഇന്ന് (14-11-2024-വ്യാഴാഴ്ച)
പകൽ 11:00- മണിക്ക്
നൂറാംതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ
ഭാര്യ - മേരി കൊച്ചിലാത്ത് കുടുംബാംഗം (ആനക്കാംപൊയിൽ)
മക്കൾ -
ജിബിൻ, ജിനീഷ് .
മരുമക്കൾ -
ജിസ്ന, ധന്യ .
Tags:
വേർപാട്