എളേറ്റിൽ (കോഴിക്കോട്): ചളിക്കോട് ചീന ത്താം പൊയിൽ സി.പി മുഹമ്മദ് മരണപ്പെട്ടു.
(66) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (5-11-2024-ചൊവ്വാഴ്ച) രാവിലെ 9:00-മണിക്ക് ചളിക്കോട് ജുമാമസ്ജിദിൽ.
പിതാവ് - പരേതനായ മൂസ.
മാതാവ് - പാത്തുമ്മ.
ഭാര്യ - സുബൈദ.
മക്കൾ - മുഹ്സിൻ , മൻസിബ്, മൻസൂർ.
മരുമക്കൾ - സജ്ന അടിവാരം (എളേറ്റിൽ ഹോസ് പിറ്റൽ), ഹസ്ന (പന്നൂര്), റാസിന (കാന്തപുരം).
സഹോദരങ്ങൾ - മറിയ, പാത്തുമേയി, ആമിന, സുബൈദ, പരേതയായ ഖദീജ.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്