കോഴിക്കോട്:
വലിയങ്ങാടിയിലെ കെ.വി. അസോസിയേറ്റഡ് മുൻ മൂപ്പൻ പി.പി മൊയ്തിൻ കോയ (കോയമോൻ) പന്നിയങ്കര- തിരുവണ്ണൂർ റോഡ് തബ്ലീഖ് പള്ളിക്ക് സമീപം മകൾ നൗഷീദയുടെ ഗാലക്സി വില്ലക്ക് സമീപമുള്ള വസതിയിൽ
(സൗഹൃദയ വേദി റസിഡൻസ്) മരണപ്പെട്ടു.
(76) _ വയസ്സായിരുന്നു.
ഖബറടക്കം -ഇന്ന് (18-11-2024-തിങ്കളാഴ്ച) രാവിലെ 10 :00- മണിക്ക് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ.
ഭാര്യ - കെ.പി. റുഖിയ.
മക്കൾ - പി.പി. നൗഷാദ്, ഷാനവാസ്, നൗഫൽ, നൗഷിദ, നൗഫത്ത്.
മരുമക്കൾ - അബ്ദുൾ നാസർ, റൂമിയ, ജസീറ, ശബ്ന.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്