കൊടുവള്ളി (കോഴിക്കോട്): ചുണ്ടപ്പുറം ആശാരു കണ്ടി പുതുശ്ശേരി പരേതനായ രാമൻ്റെ മകൻ രവീന്ദ്രൻ മരണപ്പെട്ടു.
(77)_വയസ്സായിരുന്നു.
അമ്മ - പരേതയായ ആച്ചക്കുട്ടി .
ഭാര്യ - രമാദേവി .
മക്കൾ - പരേതയയായ സിന്ധ്യ, സിംജു (എംമ്പോർ ജ്വല്ലറി കോഴിക്കോട്), സന്ധ്യ (കൗൺസിലർ കോക്കല്ലൂർ H S).
സഹോദരങ്ങൾ - അശോകൻ, അർജ്ജുനൻ, സുലോചന, കാഞ്ചന ഉഷ, പരേതനായ വത്സരാജൻ, പരേതയായ ഇന്ദിര.
മരുമക്കൾ - ശിൽപ കെ.എം
രാജീവ് (കൊടുവള്ളി മുൻസിപാലിറ്റി).
സംസ്കാരം - ഇന്ന് (14-11-2024-വ്യാഴാഴ്ച) വൈകീട്ട് 06:30 -ന് വീട്ടുവളപ്പിൽ നടന്നു.
സഞ്ചയനം - ശനിയാഴ്ച
Tags:
വേർപാട്