മുക്കം (കോഴിക്കോട്): കൊടിയത്തൂർ -
വെസ്റ്റ് കൊടിയത്തൂർ
പുറമണ്ണിൽ താമസിക്കുന്ന തെന്നഞ്ചേരി അബ്ദുറഹിമാൻ മരണപ്പെട്ടു.
(74) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം _ ഇന്ന് (20-11-2024-ബുധനാഴ്ച) വൈകിട്ട് 5:00- മണിക്ക് കഴുത്തുട്ടി പുറായി സുന്നി ജുമാ മസ്ജിദിൽ.
പിതാവ് - പരേതനായ തെന്നഞ്ചേരി മുഹമ്മദ് ഹാജി .
ഭാര്യ - നഫീസ (വെട്ടത്തൂർ).
മക്കൾ - അഷ്കർ, അബ്ദുൾ നാസർ, ഷമീർ, സുൽഫത്ത് ,റസീന
സഹോദരങ്ങൾ -
ടി. സി. റഷീദ്, ടി സി. കരീം ടി.സി.ഫാത്തിമ .
മരുമക്കൾ - ചേക്കുട്ടി (കൊടിയത്തൂർ), ജംഷീർ (വെട്ടുപ്പാറ), ഷാഹിദ (പൂളപ്പൊയിൽ), ഷാഹിന (കാതിയോട്), ദിയ ഫാത്തിമ (ചീക്കോട് ).
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്