ജിദ്ദ (സൗദി) പ്രവാസി മലയാളി മരിച്ചു മലപ്പുറം മേലാറ്റൂർ
ഉച്ചാരക്കടവ് താമസിക്കുന്ന കോൽത്തൊടിക അബ്ദുൽ ലത്തീഫ് സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
(54) _ വയസായിരുന്നു.
പരേതരായ കോൽത്തൊടിക മൊയ്തീൻ്റെയും, സൈനബയുടെയും മകനാണ്.
രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
34 വർഷത്തോളമായി പ്രവാസിയാണ്.
ഭാര്യ - ജസീല
പുത്തൻപീടിക (തരിശ്).
മക്കളാണ് - ലിജാസ് ,
ഹിജാസ് , ജിയാസ് .
സഹോദരങ്ങൾ - റഫീഖ് (പരേതൻ), സക്കീർ ഹുസൈൻ (കുൻഫുദ),
അക്ബർ (ജിദ്ദ), ഹമീദ് (പരേതൻ), ഹാജറത്ത്,
സാജിത .
മയ്യിത്ത് നിയമനടപടികൾ പൂർത്തിയാക്കി ഖബറടക്കം ജിദ്ദയിൽ തന്നെ നടത്തുമെന്ന് കെ.എം.സി.സി. നേതാവ് മുഹമ്മദ്കുട്ടി പാണ്ടിക്കാട് അറിയിച്ചു.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്