പരപ്പനങ്ങാടി (മലപ്പുറം): ചെന്നൈയിലെ പ്രധാന വ്യാപാരിയായിരുന്ന
ഉള്ളണം മുണ്ടിയൻ കാവ് സ്വദേശി കറുത്തൊൻ അവറാൻ കുട്ടി ഹാജി മരണപ്പെട്ടു .
(80) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരo - ഇന്ന് (07-11-2024-വ്യാഴാഴ്ച)രാവിലെ 09:00- മണിക്ക് ഉള്ളണം കോട്ടായി ജുമാ മസ്ജിദിൽ .
ഭാര്യ - പരേതയായ സൈനബ (ചോനാരി)
മക്കൾ - മുഹമ്മദ് കോയ , മുഹമ്മദ് ഫൈസൽ, അബ്ദുൽ മനാഫ്, സുബൈദ, സൈഫുന്നിസ.
മരുമക്കൾ - അബ്ദുൽ നാസർ, ലുബീന, ഹാജറ, ഷബ്ന ആമിന.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്