Trending

ചമൽ: പറപ്പള്ളിൽ അന്നമ്മ മരണപ്പെട്ടു.



താമരശ്ശേരി (കോഴിക്കോട്): ചമലിലെ ആദ്യകാല കുടിയേറ്റ കർഷകനും ആർമി ഉദ്യോഗസ്ഥനുമായിരുന്ന പറപ്പള്ളിൽ പി.ടി തോമസിന്റെ ഭാര്യ അന്നമ്മ മരണപ്പെട്ടു.

(85) _വയസ്സായിരുന്നു.

സംസ്കാരം - നാളെ  (20-11-2024-ബുധനാഴ്ച) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചമൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

പരേത കണ്ണൂർ വൈക്കര കാവുംപുറത്ത് കുടുംബാംഗമാണ് .

മക്കൾ - ചിന്നമ്മ സൈമൺ (റിട്ട.അദ്ധ്യാപിക, കൂടരഞ്ഞി), ജോയ് തോമസ് (എക്സ് മിലിട്ടറി, എലോക്കര പുതുപ്പാടി), സണ്ണി തോമസ് (എക്സ് മിലിട്ടറി, കോഴിക്കോട് എൻ സി സി ഇൻസ്ട്രക്ടർ), ബിന്ദു തോമസ് ആനക്കാംപൊയിൽ (ടീച്ചർ പൂല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ).

മരുമക്കൾ - സൈമൺ മങ്കര കൂടരഞ്ഞി (റിട്ട. ഹെഡ്മാസ്റ്റർ),
റോസിലി ജോയ് നെടുംതകിടിയേൽ  (മൈലള്ളാംപാറ),
സോളി ജോസഫ് തലച്ചിറയിൽ (നഴ്സിങ് സൂപ്രണ്ട്, താമരശ്ശേരി താലൂക്ക് ആശുപത്രി), പരേതനായ തോമസ് കുളങ്ങര (ആനക്കാംപൊയിൽ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ