മുക്കം (കോഴിക്കോട്): ചേന്ദമംഗല്ലൂർ,
വെസ്റ്റ് ചേന്ദമംഗല്ലൂർ പരേതനായ വലിയ കണ്ടത്തിൽ കോയസ്സൻ്റെ ഭാര്യ ആയിശുമ്മ മരണപ്പെട്ടു.
(73) _വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം- ഇന്ന് (05-11-2024- ചൊവ്വാഴ്ച) രാവിലെ 08:30- ന് മസ്ജിദുൽ ഫാറൂഖിൽ.
മക്കൾ - സുലൈഖ, അബ്ദുൽ അഹദ്, സൽമത്ത്, പരേതനായ മൻസൂർ, അബ്ദുസ്സലാം, സുൽഫീക്കൾ.
മരുമക്കൾ - സമദ് (ചേന്ദമംഗല്ലൂർ), അബ്ദുറസാഖ് (കൊളായിൽ), സൗദ, ഷമീന.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്